Trending

എ.എസ്.ഐയെ അന്യസംസ്ഥാന തൊഴിലാളി ആക്രമിച്ചു:ഗുരുതര പരിക്കേറ്റ എ.എസ്.ഐയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃക്കാക്കരയിൽ അന്യ സംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തിൽ എ എസ് ഐക്ക് പരിക്ക്. തൃക്കാക്കര എ എസ് ഐ ഷിബിയ്ക്കാണ് പരിക്കേറ്റത്. മദ്യലഹരിയിൽ അതിക്രമം നടത്തുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എ എസ് ഐയും സംഘവും സ്ഥലത്തെത്തുകയായിരുന്നു. കേസിൽ ഹിമാചൽ പ്രദേശ് സ്വദേശി ധനഞ്ജയിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതി ഒരു കല്ലെടുത്ത് എസ് ഐയുടെ തലയ്‌ക്കെറിയുകയായിരുന്നു. ചോര വാർന്ന നിലയിൽ എ എസ് ഐയെ സമീപത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഏഴ് തുന്നലുണ്ട്.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!