പെരുവഴിക്കടവ് : ഈ കൊറോണ കാലത്തെ നമുക്ക് ഒരു സെല്‍ഫി എടുത്തു പുഞ്ചിരിയിലൂടെ നേരിടാം എന്ന ലക്ഷ്യത്തോടുകൂടി ജ്വാല സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ സെല്‍ഫി കോണ്‍ടെസ്റ്റ് മത്സരം സംഘടിപ്പിക്കുകയാണ് വെറും സെല്‍ഫി അല്ല ഒരു കലക്കന്‍ ഫാമിലി സെല്‍ഫി തന്നെയാകണം ജീവിതത്തില്‍ സെല്‍ഫി എടുക്കാത്ത വരെ ആരും കാണില്ല എങ്കില്‍ രസകരമായ ഒരു സെല്‍ഫി എടുത്തു ഞങ്ങള്‍ അയക്കൂ
അയക്കേണ്ട നമ്പര്‍ 9846960373, 953926 5611
മത്സരാര്‍ത്ഥികള്‍ക്ക് ഉള്ള
നിബന്ധനകള്‍
- മത്സരം നടത്തുന്നത് ജ്വാലയുടെ Instagram പേജിലൂടെ ആയിരിക്കും.
2.പങ്കെടുക്കുന്നവര്‍ ഞങ്ങളുടെ വാട്‌സപ്പ് നമ്പറിലേക്ക് സെല്‍ഫി അയക്കുക
3.ലൈക് അടിസ്ഥാനത്തിലായിരിക്കും വിജയികളെ തിരഞ്ഞെടുക്കുന്നത്
4.മത്സരാര്‍ത്ഥികള്‍ നിര്‍ബന്ധമായി ഞങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്തിരിക്കണം
5.ലോക ഡൗണ്‍ സമയത്ത് അതോടൊപ്പം സ്വന്തം വീട്ടില്‍ വെച്ച് എടുക്കുന്ന സെല്‍ഫി മാത്രമേ മത്സരത്തിന് പരിഗണിക്കുകയുള്ളൂ
ആകര്‍ഷകമായ സമ്മാനം നിങ്ങളെ കാത്തിരിക്കുന്നു

