കോഴിക്കോട്: കൊറോണ രോഗവ്യാപന പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലെത്തുന്ന തൊഴിലന്വേഷകരുടെ എണ്ണം പരിമിതപ്പെടുത്തിയതായി ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. അന്വേഷണങ്ങള്‍ ടെലിഫോണ്‍ മുഖേന മാത്രമേ നടത്താവൂ. ഫോണ്‍നമ്പറുകള്‍: കോഴിക്കോട് – 04952370179 വടകര- 04962523039 ബാലുശ്ശേരി- 04962640170 കൊയിലാണ്ടി- 04962630588 താമരശ്ശേരി- 0495-2225995 കരിയര്‍ ഡവലപ്പ്മെന്റ് സെന്റര്‍ പേരാമ്പ്ര- 0496 2615500.
എംപ്ലോയ്മെന്റ് ഓഫീസുകളില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം

