ഇടുക്കി; ഇടുക്കിയില്‍ നേരിയ ഭൂചലനം. കട്ടപ്പന, നെടുങ്കണ്ടം മേഖലകളില്‍ 6 തവണ നേരിയ ഭൂചലനങ്ങളുണ്ടായി. മുഴക്കത്തോടെയാണ് ചലനങ്ങള്‍. കാര്യമായ നാശനഷ്ടങ്ങളില്ല. ചലന തീവ്രത റിക്ടര്‍ സ്‌കെയില്‍ 2 വരെ രേഖപ്പെടുത്തി. പുലര്‍ച്ചെ 5.40 നും 10 നും ഇടയിലാണു ചലനങ്ങള്‍.
ഇടുക്കിയില്‍ നേരിയ ഭൂചലനം

