കുന്നമംഗലം ഗ്രാമ പഞ്ചായത്ത് വാര്‍ഡ് 23 ല്‍ 2018-19 വാര്‍ഷിക പദ്ധതിയില്‍ 3 ലക്ഷം രൂപ വകയിരുത്തി നിര്‍മ്മിച്ച മാലക്കോത് കുടിവെള്ള പദ്ധതി വാര്‍ഡ് മെമ്പര്‍ എം ബാബുമോന് ഉദ്ഘാടനം ചെയ്തു.കുടിവെള്ള പദ്ധതിക്ക് സൗജന്യമായി സ്ഥലം വിട്ട് നല്കിയ എം.രവീന്ദ്രനു നാട്ടുകാരുടെ വക ഉപഹാരം ചടങ്ങില്‍ വെച്ച് വാര്‍ഡ് മെമ്പര്‍ എം.ബാബുമോന് സമ്മാനിച്ചു. ഒ ഉസൈന്‍, kk ഷമീല്‍, കോണിക്കല്‍ സുബ്രമണ്യന്‍, om റഷീദ്, കെ മുരളീധരന്, ആനന്ദന് ഗുരുക്കള്‍, എം രവീന്ദ്രന്, kk ഫാത്തിമ ജെസ്ലി, എം സജീഷ്, എം ജയശ്രീ, c ബിന്‍സി, എം സുധീര്‍, c വാസു എന്നിവര്‍ പങ്കെടുത്തു.
കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

