കുന്നമംഗലം പഞ്ചായത്ത് മുസ്ലിംലീഗ് ചാത്തങ്കാവ് ശാഖ കമ്മിറ്റിയുടെ വീട്ട് മുറ്റം പരിപാടി എന്‍കെ കോയ സാഹിബിന്റെ വീട്ട് മുറ്റത് വെച്ച് നടന്നു. പഞ്ചായത്ത് ലീഗ് സെക്രട്ടറി മൊയ്ദീന്‍ കോയ കണിയറക്കല്‍ ഉദ്ഘാടനം ചെയ്ത. സനൂഫ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ഷെര്‍ഷാദ് പൈങ്ങോട്ടു പുറം മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് സിദ്ധീഖ് തെക്കയില്‍ ,ഷമീല്‍ കെകെ,ഷൌക്കത്ത് എന്‍കെ സംസാരിച്ചു. ജാസിര്‍ സ്വാഗതവും ,മുഹമ്മദ് ജാന്‍. നന്ദിയും പറഞ്ഞു.
വീട്ട് മുറ്റം പരിപാടി നടന്നു

