Kerala kerala

മുകേഷ് രാജിവെക്കണം; തീരുമാനമെടുക്കേണ്ടത് സി.പി.എം; വി ഡി സതീശന്‍

തിരുവനന്തപുരം: നടനും സിപിഎം എംഎല്‍എയുമായ എം. മുകേഷ് രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുകേഷിന്റെ രാജിയില്‍ തീരുമാനമെടുക്കേണ്ടത് സി.പി.എം ആണെന്നും അദ്ദേഹം രാജിവെക്കണമെന്ന ഉറച്ച നിലപാടാണ് പ്രതിപക്ഷത്തിനുള്ളതെന്നും സതീശന്‍ പറഞ്ഞു.

നിരന്തരമായ ആരോപണം ഉയരുന്ന മുകേഷിനെ സി.പിഎം സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ്. ഞങ്ങളുടെ പാര്‍ട്ടിയില്‍ ആക്ഷേപം ഉയര്‍ന്നയാളുടെ രാജി വാങ്ങിച്ചിട്ടുണ്ട്. എന്നാല്‍ സിപിഎം അതു ചെയ്യുന്നില്ല. അദ്ദേഹം വിമര്‍ശിച്ചു. ഹേമ കമ്മറ്റി റിപോര്‍ട്ട് മുകേഷ് വായിച്ചിട്ടുണ്ടെന്ന ഗുരുതര ആരോപണവും പ്രതിപക്ഷ നേതാവ് മുന്നോട്ട് വെച്ചു. റിപ്പോര്‍ട്ട് വായിച്ച് സിനിമാ നയരൂപീകരണം നടത്തണമെന്നാണ് സര്‍ക്കാര്‍ എട്ട് അംഗങ്ങള്‍ക്കും നല്‍കിയ നിര്‍ദേശമെന്നും അദ്ദേഹം പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!