എല്‍ഡിഎഫ് സര്‍ക്കാറിന്റെ നികുതി ഭികരതക്കും ജന വിരുദ്ധ നയങ്ങള്‍ക്കുമെതിരെ കോണ്‍ഗ്രസ് കുന്ദമംഗലം മണ്ഡലം കമ്മറ്റി നേതൃത്വത്തില്‍ വില്ലേജ് ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.
തസ്ലീന സ്വാഗതം പറഞ്ഞ ചടങ്ങില്‍ ബാബു നെല്ലൂളി അദ്ധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി രാജേന്ദ്രന് ചോലക്കല്‍ ഉദ്ഘാടനം ചെയ്തു.
വിനോദ് പടനിലം, പി.ഷൗക്കത്തലി, സി.വി സംജിത്ത്, രജനി തടത്തില്‍, രജിന് ദാസ് ,കെ മാധവന്, Pശ്രീനു cp രമേശന് ,ടി കെ ഹിതേഷ് കുമാര്‍ വിജി മുപ്രമ്മല്‍ അംബുജാക്ഷി അമ്മ, ബൈജു തീക്കുന്നുമ്മല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

