Local News

ഹജ്ജ് 2020. ഒന്നാം ഘട്ട സാങ്കേതിക പഠന ക്ലാസ് ജില്ലാതല ഉദ്ഘാടനം നാളെ

സംസ്ഥാന ഹജ്ജ് കമ്മറ്റിയുടെ കീഴില്‍ ഈ വര്‍ഷം ഹജ്ജ് കര്‍മത്തിനായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള ഒന്നാം ഘട്ട സാങ്കേതിക പഠന ക്ലാസ് ജില്ലാ തല ഉദ്ഘാടനം നാളെ (13.2.2020 വ്യാഴം)രാവിലെ 9മണിക്ക് കാരന്തുര്‍ മര്‍കസ് ഓഡിറ്റോറിയത്തില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി നിര്‍വഹിക്കും. ഉദ്ഘാടന ക്ലാസ്സില്‍ കുന്നമംഗലം, കൊടുവള്ളി, എലത്തൂര്‍ നിയോജക മണ്ഡലങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ടവരും, ഈ മണ്ഡലങ്ങളിലെ 4000 വരെയുള്ള വെയ്റ്റിംഗ് ലിസ്റ്റില്‍ പെട്ടവരും പങ്കെടുക്കേണ്ടതാണ്.

ജില്ലയിലെ മറ്റു ക്ലാസ്സുകളും പങ്കെടുക്കേണ്ട മണ്ഡലങ്ങളും.
25.2.2020 ചൊവ്വ രാവിലെ 9 മണി. വടകര ശാദി മഹല്‍ ഓഡിറ്റോറിയം (വടകര, നാദാപുരം മണ്ഡലങ്ങള്‍)
26.2.2020 ബുധന്‍ രാവിലെ 9 മണി.കുറ്റ്യാടി സിറാജ് ഓഡിറ്റോറിയം (കുറ്റ്യാടി, പേരാമ്പ്ര മണ്ഡലങ്ങള്‍ )
27.2.2020 വ്യാഴം രാവിലെ 9 മണി. മുക്കം EMS ഹാള്‍ (തിരുവമ്പാടി മണ്ഡലം )
02.03.2020 തിങ്കള്‍ ഉച്ചക്ക് 2 മണി.കൊയിലാണ്ടി ഖല്‍ഫാന്‍ ഓഡിറ്റോറിയം (കൊയിലാണ്ടി, ബാലുശ്ശേരി മണ്ഡലങ്ങള്‍ )
03.03.2020 ചൊവ്വ രാവിലെ 9 മണി.ഫറോക് 3M ഓഡിറ്റോറിയം(കോഴിക്കോട്, ബേപ്പൂര്‍ മണ്ഡലങ്ങള്‍

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!