Local

സംസ്ഥാന ബജറ്റ്; കുന്ദമംഗലം മണ്ഡലത്തിന് ലഭിച്ച പ്രവൃത്തികള്‍

പിണറായി വിജയന്‍ സര്‍ക്കാറിന്റെ 2020-21ബഡ്ജറ്റില്‍ ധനമന്ത്രി തോമസ് ഐസക്ക് കുന്ദമംഗലം മണ്ഡലത്തില്‍ നിന്നും ഉള്‍പ്പെടുത്തിയ പ്രവൃത്തികള്‍

പാലാഴി പുത്തൂര്‍മഠം റോഡ് – 5 കോടി
മണ്ണിലിടംകടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മാണം-32 കോടി
ഒളവണ്ണ പഞ്ചായത്തിലെ കൊളത്തറ ചുങ്കത്ത് ബി.കെ കനാലില്‍ ഫ്‌ലഡ് ലോക്ക് സ്ഥാപിക്കല്‍ – 20 കോടി
ആര്‍.ഇ.സി വേങ്ങേരിമഠം ചെട്ടിക്കടവ് റോഡും പാലവും-10 കോടി
മണാശ്ശേരി കൂളിമാട് റോഡ്5/700മുതല്‍6/100വരെ സ്ഥലം ഏറ്റെടുക്കലും റോഡ് നവീകരണവും-4 കോടി
മാവൂര്‍ പള്ളിയോള്‍ പാടശേഖരം കൃഷിയോഗ്യമാക്കല്‍ – 6 കോടി
കുന്ദമംഗലം മണ്ഡലത്തില്‍ ജപ്പാന്‍ കുടിവെള്ള പദ്ധതി പൂര്‍ത്തീകരിച്ച ഇടങ്ങളില്‍ പൈപ്പ് ലൈന്‍ എക്സ്റ്റന്‍ഷന്‍ – 5 കോടി
ചെത്തുകടവ് മെഡിക്കല്‍ കോളജ് റോഡ്-2 കോടി
കുറ്റിക്കാട്ടൂര്‍ മുണ്ടുപാലം റോഡ് – 3കോടി
ആര്‍.ഇ.സി മുത്തേരി റോഡ് – 3കോടി
പന്തീര്‍പാടം തേവര്‍കണ്ടി റോഡ് – 3കോടി
പടനിലം കളരിക്കണ്ടി റോഡ് – 3കോടി
കുരിക്കത്തൂര്‍ പെരുവഴിക്കടവ് വിരുപ്പില്‍ എന്‍.ഐ.ടി റോഡ്-3കോടി
പടനിലം നന്‍മണ്ട റോഡില്‍ പടനിലം ജംഗ്ഷന്‍ പരിഷ്‌കരണം ഭൂമി എറ്റെടുക്കല്‍ – 50 ലക്ഷം
ചാത്തമംഗലം ഗവ. ഐ.ടി.ഐ കെട്ടിട നിര്‍മ്മാണം-1 കോടി
കുന്ദമംഗലം കുറ്റിക്കാട്ടൂര്‍ റോഡ്0/000മുതല്‍1/100വരെ-1 കോടി
മെഡിക്കല്‍ കോളജ് മാവൂര്‍ റോഡ്-5 കോടി
മാങ്കാവ് കണ്ണിപറമ്പ റോഡ്-3 കോടി
കല്ലേരി ചെട്ടിക്കടവ് റോഡ്-3 കോടി
പുവാട്ടുപറമ്പ പെരുമണ്ണ റോഡ്-3 കോടി
പന്തീരങ്കാവ് പോലീസ് സ്റ്റേഷന്‍ കെട്ടിടം-1 കോടി
മാവൂരില്‍ ഡിസാസ്റ്റര്‍ റിലീഫ് സെന്ററിന് കെട്ടിടം-1 കോടി
മാവൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടം-1 കോടി
മാവൂരില്‍ സര്‍ക്കാര്‍ സ്ഥലത്ത് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് നിര്‍മ്മാണം-5 കോടി
കുന്ദമംഗലം എക്‌സൈസ് ഓഫീസ് കെട്ടിട നിര്‍മ്മാണം-50 ലക്ഷം
മണന്തലക്കടവ് പാലം സ്ഥലമെടുപ്പ്-1കോടി
തോട്ടോളിക്കടവ് ജീപ്പബ്ള്‍ പാലം-3കോടി

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!