ഹജ്ജ് 2020. ഒന്നാം ഘട്ട സാങ്കേതിക പഠന ക്ലാസ് ജില്ലാതല ഉദ്ഘാടനം നാളെ
സംസ്ഥാന ഹജ്ജ് കമ്മറ്റിയുടെ കീഴില്‍ ഈ വര്‍ഷം ഹജ്ജ് കര്‍മത്തിനായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള ഒന്നാം ഘട്ട സാങ്കേതിക പഠന ക്ലാസ് ജില്ലാ തല ഉദ്ഘാടനം നാളെ (13.2.2020 വ്യാഴം)രാവിലെ 9മണിക്ക് കാരന്തുര്‍ മര്‍കസ് ഓഡിറ്റോറിയത്തില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി നിര്‍വഹിക്കും. ഉദ്ഘാടന ക്ലാസ്സില്‍ കുന്നമംഗലം, കൊടുവള്ളി, എലത്തൂര്‍ നിയോജക മണ്ഡലങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ടവരും, ഈ മണ്ഡലങ്ങളിലെ 4000 വരെയുള്ള വെയ്റ്റിംഗ് ലിസ്റ്റില്‍ പെട്ടവരും പങ്കെടുക്കേണ്ടതാണ്. ജില്ലയിലെ മറ്റു ക്ലാസ്സുകളും പങ്കെടുക്കേണ്ട മണ്ഡലങ്ങളും. 25.2.2020 ചൊവ്വ […]
