Kerala

‘ഇൻസ്പയറിങ് 24’; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം: എസ് എസ് എൽ സി, +2 പരീക്ഷയിൽ എല്ലാ വിഷയത്തിലും A+ നേടിയ വിദ്യാർത്ഥികളെയും മറ്റ് തലങ്ങളിൽ കഴിവ് തെളിയിച്ച പ്രതിഭകളെയും ആദരിക്കുന്നതിന് ജില്ലാ പഞ്ചായത്ത് കുന്ദമംഗലം ഡിവിഷൻ മെമ്പർ എം ധനീഷ്ലാൽ സംഘടിപ്പിച്ച ‘ഇൻസ്പയറിങ് 24’ എന്ന പരിപാടി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു .പി ടി എ റഹീം എം എൽ എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ,വി അനിൽ കുമാർ, എം ഷിയോലാൽ,പ്രീതി യു സി,ശബ്ന റഷീദ്,അനീഷ് പാലാട്ട്,ബാബു നെല്ലൂളി,പി കൗലത്ത്,എം കെ മോഹൻദാസ്,സി വി സംജിത്ത്,ഷൈജ വളപ്പിൽ,ജിഷ ചോലക്കമണ്ണിൽ,ലീന വാസുദേവൻ,അമ്പികജെസ് ലി,ബുഷ്റ യുസി,എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.എം ധനീഷ്ലാൽ സ്വാഗതവും, പി ഷമീർ നന്ദിയും പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!