Local

മടവൂര്‍ ബിഎസ്.എന്‍.എല്‍ റിട്ട.സബ് ഡിവിഷണല്‍ എഞ്ചിനിയറും ജനതാദള്‍ നേതാവുമായ പുള്ളിക്കോത്ത്വി ഗോപാലന്‍ (70) നിര്യാതനായി

കുന്ദമംഗലം: മടവൂര്‍ ബിഎസ്.എന്‍.എല്‍ റിട്ട.സബ് ഡിവിഷണല്‍ എഞ്ചിനിയറും ജനതാദള്‍ നേതാവുമായ പുള്ളിക്കോത്ത് വി ഗോപാലന്‍ (70) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക്. ഭാര്യ: ലളിത (മാനിപുരം). മക്കള്‍: ലിഗേഷ് (താലൂക്ക് ഹോസ്പിറ്റല്‍ താമരശ്ശേരി), ലിജുന, ലിംജിത.

മരുമക്കള്‍: മനുലാല്‍ (ഫാര്‍മസിസ്റ്റ് – കൊടുവള്ളി), ബബിന്‍ കാത്തലിക്ക് സിറിയന്‍ ബാങ്ക് – മഞ്ചേരി), ഷിജി , (അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി). സഹോദരങ്ങള്‍: പരേതനായ വി മാധവന്‍ (പുള്ളിക്കോത്ത്), ജാനു മാധവി, സീത, രാമന്‍ (റിട്ട: എസ് ഐ ), ഷൈലജ, പുഷ്പ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!