Kerala kerala പന്തീര്‍പാടത്ത് നിയന്ത്രണം വിട്ട ലോറി മരത്തിലിടിച്ചു BY editors 9th May 2024 0 Comments 373 Views കുന്ദമംഗലം: കുന്ദമംഗലം പന്തീര്‍പാടത്ത് ലോറി മരത്തിലിടിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഇന്നലെ രാത്രിയാണ് സംഭവം.