ആലപ്പുഴ: ഏഴ് വയസുകാരി തോട്ടില്‍ വീണു മരിച്ചു. ആലപ്പുഴ നെടുമുടി കളരിപറമ്പില്‍ തീര്‍ത്ഥയാണ് മരിച്ചത്. അമ്മയോടോപ്പം ബന്ധു വീട്ടില്‍ പോകുമ്പോള്‍ കാല് വഴുതി തോട്ടില്‍ വീഴുകയായിരുന്നു. കുട്ടിയെ രക്ഷിക്കാന്‍ അമ്മയും തോട്ടിലേക്ക് എടുത്തുചാടിയെങ്കിലും മകളെ രക്ഷിക്കാനായില്ല. കുട്ടിയെ കരക്കെത്തിച്ച ശേഷം ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു.
അമ്മയോടോപ്പം ബന്ധു വീട്ടില്‍ പോകുമ്പോള്‍ കാല് വഴുതി തോട്ടില്‍ വീണു; ഏഴ് വയസുകാരി മരിച്ചു

