Kerala kerala Local

കൂരാചുണ്ടില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിറങ്ങി

കോഴിക്കോട്: കൂരാചുണ്ടില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിറങ്ങി. പോത്ത് ആളുകള്‍ക്ക് പിന്നാലെ ഓടി ഭീതി സൃഷ്ടിച്ചിരിക്കുകയാണ്. അളാപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. വീടിന്റെ കോബൗണ്ടിന്റെ ഉള്ളിലേക്ക് പോത്ത് കയറി ഭീതിജനകമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.

കൂരാചുണ്ട് അങ്ങാടിയിലാണ് കാട്ടുപോത്ത് സ്ഥാനം ഉറപ്പിച്ചിട്ടുള്ളത്. ഇത് കൂടുതല്‍ ആളുകള്‍ കൂടിച്ചേരുന്ന പ്രദേശമായതിനാല്‍ ജനങ്ങള്‍ പരിഭ്രാന്തിയിലാണ്. എന്നാല്‍ ഇതുവരെ പോത്തിനെ പിടിക്കൂടാന്‍ കഴിഞ്ഞിട്ടില്ല. വനം വകുപ്പിനെ ആളുകള്‍ വിവരം അറിയിച്ചിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!