കുന്ദമംഗലം; പൗരത്വ നിയമ ഭേദഗതി നടപ്പില്‍ വരുത്തിയ നരേന്ദ്ര മോദി സര്‍ക്കാറിന് അഭിവാദ്യമര്‍പ്പിച്ചു ബി ജെ പി കുന്ദമംഗലം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രകടനമായി വന്ന് കുന്ദമംഗലം പോസ് റ്റോഫീസില്‍ നിന്നും പ്രധാനമന്ത്രിക്ക് കത്തുകള്‍ അയച്ചു – പ്രസ്തുത പരിപാടി ടി പി സുരേഷ് ഉദ്ഘാടനം ചെയ്തു – പ്രവീണ്‍ പടനിലം ആധ്യക്ഷം വഹിച്ച പരിപാടിയില്‍ എം.സുരേഷ്,ചയായുധന് എന്നിവര്‍ സംസാരിച്ചു. കെ സി രാജന് സ്വാഗതവും മനോജ് നന്ദിയും പറഞ്ഞു
ബി ജെ പി കുന്ദമംഗലം പഞ്ചായത്ത് കമ്മറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിവാദ്യമര്‍പ്പിച്ചു കത്തുകള്‍ അയച്ചു

