മലപ്പുറം: വണ്ടൂരില്‍ അച്ഛനെ കാറിടിച്ചു കൊലപ്പെടുത്താന്‍ മകന്റെ ശ്രമം. പരിക്കേറ്റ വണ്ടൂര്‍ സ്വദേശി വാസുദേവന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതി സുദേവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബ വഴക്കാണ് ഇയാളെ കൃത്യത്തിനു പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.
കുടുംബ വഴക്ക്; അച്ഛനെ കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമം; മകന് അറസ്റ്റില്‍

