Health & Fitness Kerala

ഡിസംബർ 1,ലോക എയ്ഡ്‌സ് ദിനാചാരണം നടത്തി കുന്ദമംഗലം

ലോക എയ്ഡ്‌സ് ദിനാചാരണംകുന്ദമംഗലം കുടുംബരോഗ്യ കേന്ദ്രത്തിന്റെയും കുന്ദമംഗലം പഞ്ചായത്തിന്റെയും സംയുക്ത അഭിമുഖ്യത്തിൽ ആചരിച്ചു. പരിപാടിയോടാനുബന്ധിച്ചു ഗ്രാമ പഞ്ചായത്ത്‌ ജനപ്രതിനിധികൾ,നഴ്സിംഗ് സ്റ്റുഡന്റസ്, ആശ വർക്കർമാർ, ആരോഗ്യവകുപ്പ് സ്റ്റാഫ്, പൊതുജനങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ബോധവൽക്കരണ റാലി നടത്തി. കൂടാതെ ക്വിസ് കോമ്പറ്റിഷൻ, ക്ലാസ്സ്‌, സ്ക്രിപ്റ്റ് എന്നിവ ഗ്രാമപഞ്ചായത്തു കോൺഫറൻസ് ഹാളിൽ വെച്ച് സംഘടിപ്പിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ലിജി പുൽക്കുന്നുമ്മൽ പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ മെഡിക്കൽ ഓഫീസർ അർച്ചന വിയാണ് അധ്യക്ഷത വഹിച്ചത്. വൈസ് പ്രസിഡന്റ്‌ അനിൽ കുമാർ, ആരോഗ്യസ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ചന്ദ്രൻ തിരുവല്ലത്തു,ക്ഷേമ കാര്യചെയർപേഴ്സൺ ഷബ്‌ന റഷീദ്, നജീബ് പാലക്കൽ, ടി ശിവാനന്ദൻ, അജിതഷാജി, ഹെൽത്ത്‌ ഇൻസ്‌പെക്ടർ രഞ്ജിത്ത് എം, ജെ എച്ഛ് ഐമാരായ സജിത്ത്, സജീവ് എന്നിവർ യോഗത്തിൽ സംസാരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!