Kerala News

പടയപ്പയുടെ വിളയാട്ടം വീണ്ടും; കൃഷി നശിപ്പിച്ചു

മൂന്നാറിൽ വീണ്ടും പടയപ്പയുടെ വിളയാട്ടം. കഴിഞ്ഞ ഒരാഴ്ചയായി മൂന്നാറിന് സമീപത്തെ ചട്ട ഭാഗത്ത് നിലയുറപ്പിച്ചിരുന്ന പടയപ്പ ഇന്നലെ രാത്രി 11 മണിയോടെ മൂന്നാർ ടൗണിലെക്ക് എത്തി. ഒരു മണിക്കൂറോളം പ്രദേശത്ത് പരിഭ്രാന്തി പരത്തിയ കാട്ടാന സമീപത്തെ കൃഷി നശിപ്പിച്ചു.

രണ്ടു ദിവസം മുമ്പ് മറയൂരിലെത്തിയ പടയപ്പ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. കൃഷിയിടങ്ങളിലെ വേലികൾ തകർത്ത് വാഴ, തീറ്റപ്പുല്ല് അടക്കമുള്ള കൃഷി നശിപ്പിക്കുകയും ചെയ്തു. ‌ഒരുമണിക്കൂറോളം തൊഴിലാളി ലയങ്ങൾക്കിടയിൽ നിന്ന പടയപ്പ എട്ടുമണിയോടുകൂടി മൂന്നാർ മറയൂർ സംസ്ഥാനപാത വഴി പാമ്പൻ മല ഭാഗത്തേക്ക് നീങ്ങി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!