Kerala

രാജ്യ തലസ്ഥാനത്തെ പ്രതിഷേധത്തിന് പ്രതിരോധം തീർക്കാൻ ബിജെപി; സംസ്ഥാന വ്യാപക പ്രതിഷേധത്തിന് തീരുമാനം

തിരുവനന്തപുരം: രാജ്യ തലസ്ഥാനത്ത് നടക്കുന്ന പ്രതിഷേധത്തിന് പ്രതിരോധം തീർക്കാൻ ബിജെപി സംസ്ഥാന വ്യാപക പ്രതിഷേധത്തിന് തീരുമാനം. ഇന്ന് ചേർന്ന BJP കോർ കമ്മിറ്റിയി യോഗത്തിലാണ് തീരുമാനം. ഇല്ലീഗൽ മുഖ്യമന്ത്രി എന്ന ടാഗ് ലൈൻ ഉയർത്തിയായിരിക്കും പ്രതിഷേധ പരിപാടികൾ നടത്തുക. എൻഡിഎ ജനങ്ങൾക്കൊപ്പം എന്ന് ബോധിപ്പിക്കണമെന്ന് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.

അമിത് ഷാക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ സംസ്ഥാനത്തെ മുഖ്യമന്ത്രിയെ തടഞ്ഞു മറുപടി പ്രതിരോധം തീർത്ത യുവമോർച്ചയ്ക്ക് കമ്മിറ്റിയിൽ അഭിനനം ഉയർന്നു. സംസ്ഥാനത്തെ മന്ത്രിമാർക്കെതിരെ പ്രതിഷേധം നടത്തിയതിലുടെ ദേശീയ ശ്രദ്ധയിലേക്ക് വിഷയം എത്തിയെന്നും സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.

മേയർ വി വി രാജേഷിനെ കോർ കമ്മറ്റിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യം ഉയർന്നു. മുതിർന്ന നേതാക്കൾ ആവശ്യം ഉന്നയിച്ചു. സംസ്ഥാനത്തെ ഏക മേയർ എന്ന പരിഗണന നൽകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!