കുന്ദമംഗലം: കുന്ദമംഗലം നീതു സർവീസ് സ്റ്റേഷനടുത്ത് താമസിക്കുന്ന കോൺഗ്രസ് നേതാവ് എം.സി. കണാരൻ (84 വയസ്സ്) നിര്യാതനായി. കോൺഗ്രസ് ഡിസിസി മെമ്പർ, കോൺഗ്രസ് (S) ജില്ലാ സെക്രട്ടറി, കെപിസിസി മെമ്പർ, ടിഎസി മെമ്പർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ഭാര്യ : കമലാ കുമാരി
മക്കൾ : ഷീന, സാജു (സോഫ്റ്റ് വെയർ എഞ്ചിനീയർ HCL ഹൈദരാബാദ്) , ഷിജു (ഫീൽഡ് കോർഡിനേറ്റർ ഓയിസ്ക മൈഗ്രന്റ് സുരക്ഷാ പ്രൊജക്ട് കോഴിക്കോട്),
മരുമക്കൾ : തൃഭുദാസ് എഞ്ഞിപ്പാലം, ശുഭ, ഷെൻസി.
സംസ്കാരം രാത്രി 12 മണിക്ക് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ

