Local

ലോമാസ്സ് ലൈറ്റ് വിദ്യാലയത്തിന് സമര്‍പ്പിച്ചു

കൊടുവള്ളി; കൊടുവള്ളി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ 2018-19 ആസ്തി ഫണ്ടില്‍ ഉള്‍പെടുത്തി അനുവദിച്ച ലോമാസ്റ്റ് ലൈറ്റ് നഗരസഭ അദ്ധ്യക്ഷ ശരീഫ കണ്ണാടി പൊയിലിന്റെ അദ്ധ്യക്ഷതയില്‍ കാരാട്ട് റസാഖ് എംഎല്‍എ വിദ്യാലയത്തിനു സമര്‍പ്പിച്ചു. വാര്‍ഡ് കൗണ്‍സിലര്‍മാരായ കെ.ശിവദാസന്‍, ഇ.സി.മുഹമ്മദ്, പി.ടി.എ പ്രസിഡന്റ് മുഹമ്മദ് കുണ്ടുങ്ങര, പ്രിന്‍സിപ്പാള്‍ പി.പി.അബ്ദുല്‍ മജീദ്,പി.മുഹമ്മദ്, എ.വി.അരവിന്ദന്‍, എ.പി അബ്ദുസമദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!