Kerala News

കാട്ടുപോത്തിന്റെ ആക്രമണത്തിൽ ചില സംഘടനകൾ ജനവികാരം സർക്കാരിനെതിരെയാക്കാൻ ശ്രമിച്ചു; എകെ ശശീന്ദ്രൻ

കാട്ടുപോത്തിന്റെ ആക്രമണത്തിൽ ചില സംഘടനകൾ ജനവികാരം സർക്കാരിനെതിരെയാക്കാനും പ്രതിഷേധം ആളി കത്തിക്കാനും ശ്രമിച്ചുവെന്ന് മന്ത്രി എകെ ശശീന്ദ്രൻ. സാധാരണ ഗതിയിൽ കാട്ടുപോത്തിന്റെ ഇത്തരം ആക്രമണം ഉണ്ടാകാറുള്ളതല്ലെന്നും സംഭവത്തിൽ വനം വകുപ്പ് സമയോചിതമായി ഇടപെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നാട്ടുകാരുടെത് ന്യായമായ പ്രതിഷേധമാണ്. ജില്ലാ കളക്ടർ ചർച്ച നടത്തി, ആവശ്യങ്ങൾ പൂർണമായും അംഗീകരിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. പ്രശ്നപരിഹാരത്തേക്കാൾ സർക്കാരിനെ കുറ്റപ്പെടുത്താനുള്ള അവസരത്തിനായി നടക്കുന്നവർക്ക് ഒപ്പം നിൽക്കാനാകില്ല. രാത്രിയെന്ന് സർക്കാർ പറഞ്ഞാൽ അവർക്ക് പകലാണ്, പകലെന്ന് പറഞ്ഞാൽ രാത്രിയും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!