Sports

ഇന്ത്യ ബംഗ്ലാദേശ് രണ്ടാം ടി20; പ്രതീക്ഷയുമായി മലയാളി ആരാധകര്‍

ബംഗ്ലാദേശിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യന്‍ പ്ലേയിംഗ് ഇലവനില്‍ സഞ്ജു സാംസണ്‍ ഉണ്ടാവുമെന്ന പ്രതീക്ഷയില്‍ മലയാളി ക്രിക്കറ്റ് ആരാധകര്‍.
എന്നാല്‍ നേരത്തെ മാധ്യമങ്ങളെ കണ്ടപ്പോള്‍ ബാറ്റ്‌സ്മാന്മാരില്‍ മാറ്റം വരുത്തില്ല എന്നായിരുന്നു രോഹിത് സൂചിപ്പിച്ചത്. ഇതോടെ മലയാളി ആരാധകര്‍ നിരാശരായിരുന്നു. എന്നാല്‍ ബൗളിങ്ങില്‍ മാറ്റം വരുത്തുമെന്നും ക്യാപ്റ്റന്‍ പറഞ്ഞു.

ഡല്‍ഹിയില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ മികവ് കാണിച്ചു എന്നാണ് രോഹിത് അഭിപ്രായപ്പെട്ടത്. എന്നാല്‍ രാജ്‌കോട്ടിലെ പിച്ച് പരിഗണിച്ചാവും അന്തിമ ഇലവനെ തീരുമാനിക്കുക എന്നും രോഹിത്ത് പറഞ്ഞിരുന്നു.
രാജ്‌കോട്ടില്‍ സഞ്ജുവിനെ ഇലവനില്‍ ഉള്‍പ്പെടുത്തിയാല്‍ കെ എല്‍ രാഹുലിന് പകരമോ, ദുബെയ്ക്ക് പകരമോ ആവും സഞ്ജു ക്രീസിലേക്ക് എത്തുക.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
Sports

കുന്ദമംഗലത്തിന്റെ വോളിബോള്‍ താരം എസ്.ഐ യൂസഫ് സര്‍വ്വീസില്‍ റിട്ടയര്‍ ചെയ്യുന്നു

കുന്ദമംഗലത്തുകാരുടെ അഭിമാനവും വോളിബോള്‍ താരവുമായ എസ്.ഐ യൂസുഫ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നു. നീണ്ട 35 വര്‍ഷത്തെ സര്‍വ്വീസിനൊടുവിലാണ് അദ്ദേഹം വിരമിക്കുന്നത്. കുന്ദമംഗലം യു.പി സ്‌കൂളില്‍ നിന്നും വോളിബോള്‍
error: Protected Content !!