Local

നന്മ മുദ്ര പുരസ്കാരം മർക്കസ് ഗേൾസ് ഹയർ സെക്കൻഡറി ഗൈഡ്സ് യൂണിറ്റിന്

കുന്ദമംഗലം: 2021-2023 വർഷത്തെ താമരശ്ശേരി ഗൈഡ്സ് ജില്ലാ ഘടകത്തിന്റെ ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ് നന്മ മുദ്ര പുരസ്കാരം മർക്കസ് ഗേൾസ് ഗൈഡ്സ് യൂണിറ്റിന് ലഭിച്ചു.സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തിയ വിവിധ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ, പെയിൻ & പാലിയേറ്റീവ് കെയർ സർവീസ്, പൈതൃകം -നാട്ടി ഉത്സവം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ,റോഡ് സുരക്ഷാ ബോധവത്ക്കരണം,സ്വയംതൊഴിൽ പരിശീലനം ,പ്ലാസ്റ്റിക് ഫ്രീ ക്യാംപസ്,ആർത്തവ ബോധവത്ക്കരണം,സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ, നേത്ര പരിശോധനാ ക്യാംപ്, ദേശീയോദ്ഗ്രഥന പരിപാടികൾ, യൂണിറ്റ് – ഇൻ്റർ യൂണിറ്റ് വാർഷിക ക്യാമ്പുകൾ നടത്തിയ വിവിധ പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് സി.എം ഷീൽഡ് അവാർഡ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!