Trending

താമരശ്ശേരി ചുരം രണ്ടാം വളവിൽ വാഹനാപകടം;മീനങ്ങാടി സ്വദേശികൾ ക്ക് പരിക്ക്

താമരശ്ശേരി ചുരം രണ്ടാം വളവിൽ വാഹനാപകടം.കെ എസ് ആർ ടി സി കാറും ബസ്സും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. അപകടത്തിൽ മീനങ്ങാടി സ്വദേശികക്ക് പരിക്ക്. മീനങ്ങാടി കാര്യമ്പാടി സ്വദേശികളായ കപ്പളാംകുഴിധന്യ ( 33 ),വിനീഷ് (44)സിയ ( 5,),വിലാസിനി ( 64) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കൽപ്പറ്റ ലിയോ ഹോസ്പിറ്റലിൽ ചികിത്സക്ക് വിധേയമാക്കി. ആരുടേയും പരിക്ക് ഗുരുതരമല്ല.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!