Trending

കോച്ച് കെ.പി വിനീഷ് മാസ്റ്റർക്ക്പടനിലം പൗരാവലി ആദരവ് നൽകി

കോച്ച് കെ.പി വിനീഷ് മാസ്റ്റർക്ക്പടനിലം പൗരാവലി ആദരവ് നൽകി. മുപ്പത്തിയാറാമത് നാഷണൽ ഗെയിംസിൽ വോളിബോളിൽ സ്വർണ്ണം നേടിയ കേരളത്തിൻ്റെ വനിതാ ടീം കോച്ചായി പ്രവർത്തിച്ച വിനീഷ് മാസ്റ്റർക്ക്പടനിലം പൗരാവലി സ്വീകരണവും , ആദരവും നൽകി. കേരള സ്പോർട്സ് കൗൺസിൽ വോളിബോൾ കോച്ചു കൂടിയാണ്.കെ.പി.വീനിഷ് മാസ്റ്റർ പരിപാടിയിൽ വിനോദ് പടനിലം അധ്യക്ഷത വഹിച്ചു. കുന്ദമംഗലം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ യൂസഫ് നടത്തറമ്മൽ ഉൽഘാടനം ചെയ്തു കുന്ദമംഗലംബ്ലോക്ക് പഞ്ചായത്ത് ചെയർമാൻ ഷിയോലാൽ , ഗ്രാമ പഞ്ചായത്ത്മെമ്പർയു.സി.ബുഷറ ,ടി.കെ ഹിതേഷ്കുമാർ ,ദിനേഷ്കുമാർ ,യു.സിമൊയ്തീൻകോയ,ജാബിർപടനിലം,. രൂപേഷ്,
റഷീദ്മാസ്റ്റർ .സുബൈർമാലക്കോത്ത്,വി.അബു,എഡിഎസ്ഹാജിറ ,ടി.കെ.ഗംഗാധരൻമാസ്റ്റർ 1അഷറഫ്മാസ്റ്റർ,ടി.ഗണേശൻ ,
വിജയലക്ഷ്മി,നിഷടീച്ചർ /അശോകൻ മാസ്റ്റർ,ചരോഷ് എന്നിവർ സംസാരിച്ചു വിനിഷ് മാസ്റ്റർ മറുപടി പ്രസംഗം നടത്തി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!