വടകര: അധ്യാപികമാർ പ്രതികളായ വടകര എംഡിഎംഎ കേസിൽ കൂടുതൽ തെളിവുകൾ തേടി എസ്ഐടി. പ്രതികളുടെ അക്കൗണ്ടിലേക്ക് പണം അയച്ചവരെ കണ്ടെത്താൻ ശ്രമം. അക്കൗണ്ടുകളിലേക്ക് പണം എത്തിയത് അഞ്ഞൂറിലേറെ നമ്പറുകളിൽ നിന്ന്. ഒരു ആഴ്ചയ്ക്കിടെ എടിഎം വഴി ലക്ഷങ്ങൾ പിൻവലിച്ചെന്നും അന്വേഷണ സംഘം.
വടകര എംഡിഎംഎ കേസ്: പണം എത്തിയത് അഞ്ഞൂറിലേറെ നമ്പറുകളിൽ നിന്ന്

