കൽപ്പറ്റ : വയനാട് മുത്തങ്ങ ഭൂസമരത്തിനിടെ പോലീസുകാരൻ വിനോദ് കൊല്ലപ്പെട്ട കേസിൽ കൽപ്പറ്റ സെഷൻസ് കോടതി ഇന്ന് വിധി പറയും . 2003 ഫെബ്രുവരി 19ന് മുത്തങ്ങയിൽ ആദിവാസി ഗോത്ര മഹാസഭയുടെ നേതൃത്വത്തിൽ നടത്തിയ സമരത്തിനിടെയാണ് വിനോദ് കൊല്ലപ്പെടുന്നത്. ആദിവാസി ഗോത്ര മഹാസഭ നേതാവായിരുന്ന ഗീതാനന്ദനാണ് കേസിൽ ഒന്നാംപ്രതി.
മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ ഇന്ന് വിധി പറയും

