News

വന്ദേഭാരത്; യുഎയില്‍ നിന്ന് കേരളത്തിലേക്ക് 39 വിമാനങ്ങള്‍

വന്ദേഭാരത് മിഷന്റെ പുതിയ പട്ടികയില്‍ യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് 59 വിമാനങ്ങള്‍ സര്‍വീസ് നടത്തും. ഇതില്‍ 39 വിമാനവും കേരളത്തിലേക്കാണ്. ജൂലൈ 1 മുതല്‍ 14 വരെയുള്ള പട്ടികയിലാണ് ഇത്രയും വിമാനങ്ങള്‍ ഇടംപിടിച്ചിരിക്കുന്നത്. ദുബായ്, അബുദാബി എന്നിവിടങ്ങളില്‍ നിന്ന് എയര്‍ ഇന്ത്യയാണ്് ഇന്ത്യയിലെ വിവിധ സെക്ടറുകളിലേക്ക് സര്‍വീസ് നടത്തുന്നത്. ഒപ്പം ചാര്‍ട്ടേഡ് വിമാനങ്ങളും ഇന്ത്യയിലേക്ക് സര്‍വീസ് നടത്തും.

യു.എ.ഇയില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാനങ്ങള്‍

ജൂലൈ 1

ദുബായ്കൊച്ചി 2.10,

അബുദാബി- കോഴിക്കോട് 6.30,

ജൂലൈ 2,

അബുദാബി-കൊച്ചി 1.40,

അബുദാബി-കണ്ണൂര്‍ 8.30

ദുബായ്കൊച്ചി 4.10

ദുബായ്-കണ്ണൂര്‍ 4.25

ജൂലൈ 3

ദുബായ്കോഴിക്കോട് 12.10

ദുബായ്കൊച്ചി 2.10

അബുദാബി-തിരുവനന്തപുരം 5.40

ജൂലൈ 4

ദുബായ്കൊച്ചി 2.10

ദുബായ്-കണ്ണൂര്‍ 3.55

അബുദാബി-കൊച്ചി 2.25

ജൂലൈ 5

ദുബായ്കോഴിക്കോട് 12.10

ദുബായ്കൊച്ചി 2.10

ജൂലൈ 6

ദുബായ്കോഴിക്കോട് 12.10

ദുബായ്-തിരുവനന്തപുരം 1.55

അബുദാബി-കൊച്ചി 4.25

ജൂലൈ 7

ദുബായ്കൊച്ചി 12.10

അബുദാബി-തിരുവനന്തപുരം 4.25

ജൂലൈ 8

ദുബായ്കോഴിക്കോട് 12.10

ദുബായ്-തിരുവനന്തപുരം 1.55

ദുബായ്കൊച്ചി 4.20

അബുദാബി-കണ്ണൂര്‍ 6.35

ജൂലൈ 9

അബുദാബി-കോഴിക്കോട് 12.40

ദുബായ്കൊച്ചി 2.10

ദുബായ്-കണ്ണൂര്‍ 4.25

ജൂലൈ 10

അബുദാബി-കണ്ണൂര്‍ 12.00

അബുദാബി-കൊച്ചി 5.25

ദുബായ്കോഴിക്കോട് 12.10

ദുബായ്-തിരുവനന്തപുരം 5.10

ജൂലൈ 11

ദുബായ്-കണ്ണൂര്‍ 11.25

ദുബായ്കൊച്ചി 5.10

ജൂലൈ 12

ദുബായ്-തിരുവനന്തപുരം 1.55

ദുബായ്-കണ്ണൂര്‍ 2.25

ജൂലൈ 13

ദുബായ്-തിരുവനന്തപുരം 11.05

ദുബായ്കൊച്ചി 2.10

ദുബായ്-കണ്ണൂര്‍ 4.25

ജൂലൈ 14

ദുബായ്കൊച്ചി 2.10

അബുദാബി-കൊച്ചി 4.25

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!