കാരന്തൂർ: സഹകാര്യം ബെസ്റ്റ് സിഇഒ സ്പെഷ്യൽ ജൂറി പുരസ്കാരം നേടിയ ദിനേശ് കാരന്തുരിന് കുന്നമംഗലം പഞ്ചായത്ത് 21വാർഡ് കമ്മിറ്റി പുരസ്‌കാരം പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് സി അബ്ദുൽ ഗഫൂർ നൽകി ആദരിച്ചു.
വാർഡ് ലീഗ് പ്രസിഡന്റ് എം.ടി മൊയ്‌ദീൻ കോയ ,സെക്രട്ടറി സിദ്ധീഖ് തെക്കയിൽ ,ബഷീർ മാസ്റ്റർ ,എം.ടി സലീം ,എം.ടി അബൂബക്കർ ,ഹാരിസ്ദുബായ് ,സലാം എടക്കുനിചടങ്ങിൽ പങ്കെടുത്തു.