തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന 58 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 10 പേർ രോഗമുക്തരായി 17 വിദേശത്ത് നിന്നും വന്നവർ 31 പേർ അന്യ സംസ്ഥാനത്ത് നിന്നും വന്നവർ.
തൃശൂര്‍ 10,കണ്ണൂര്‍ 8 ,പാലക്കാട് 9, , കോഴിക്കോട് 4, എറണാകുളം 4 ,ഇടുക്കി 4 , കൊല്ലം 4 , കാസര്‍ഗോഡ് 3 , , ആലപ്പുഴ 2 , തിരുവനന്തപുരം 2 ,കോട്ടയം 1,ഇതുകൂടാതെ 7 എയര്‍ ഇന്ത്യ ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചു.
ഇതില്‍ ആലപ്പുഴ ജില്ലയില്‍ കരള്‍ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരിക്കെ ഇന്നലെ മരണമടഞ്ഞ വ്യക്തിയുടെ പരിശോധനാഫലവും ഉള്‍പെടുന്നു.
17 പേര് വിദേശത്ത് നിന്നും (കുവൈറ്റ്6, യു.എ.ഇ.6, ഒമാന്‍2, സൗദി അറേബ്യ1, ഖത്തര്‍1, ഇറ്റലി1) 31 പേര് മറ്റ് സംസ്ഥാനങ്ങളില്‍ (മഹാരാഷ്ട്ര19, തമിഴ്നാട്9, തെലുങ്കാന1, ഡല്‍ഹി1, കര്‍ണാടക1) നിന്നും വന്നതാണ്. ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും (പാലക്കാട്) 2 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും (കൊല്ലം, പാലക്കാട്) രോഗം ബാധിച്ചു.