കുന്ദമംഗലം: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി കോൺഗ്രസിലെ ബാബു നെല്ലൂ ളിയും, വൈസ് പ്രസാഡണ്ടായി മുംതസ് ഹമീദും സ്ഥാനമേൽക്കും. ആദ്യ രണ്ട് വർഷം കോൺഗ്രസിനും അവസാന3 വർഷം മുസ്ലീം ലീഗിനുമായിരിക്കും. കോൺഗ്രസ് ബൂത്ത് പ്രസിഡണ്ട് കോൺഗ്രസ് മണ്ഡലം സിക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.നാലു വർഷമായി കുന്ദമംഗലം പഞ്ചായത്തിൻ്റെ യു.ഡി.എഫ് ചെയർമാനാണ്. വനിതാ ലീഗ് കുന്ദമംഗലം നിയോജക മണ്ഡലം പ്രസിഡണ്ട് മുംതാസ് ഹമീദാണ് കെട്ടാങ്ങൽ ഡിവിഷനിൽ നിന്നുമാണ് വിജയിച്ചത്.