News

മില്‍മ പാല്‍ വിലവര്‍ധനയില്‍ അന്തിമ തീരുമാനമായിട്ടില്ല;മില്‍മ ചെയര്‍മാന്‍

മില്‍മ പാലിന്റെ വില വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് മില്‍മ ചെയര്‍മാന്‍ പിഎ ബാലന്‍ മാസ്റ്റര്‍. ക്ഷീര കര്‍ഷകരുടെ പ്രതിസന്ധി മറികടക്കാന്‍ ത മറ്റ് വഴികളുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ലിറ്ററിന് 6 രൂപ വരെ വര്‍ധിപ്പിക്കണമെന്നായിരുന്നു് നിര്‍ദേശം. ബോര്‍ഡ് യോഗത്തിന് ശേഷം മില്‍മ ക്ഷീരവികസന മന്ത്രിയുമായി വിഷയം ചര്‍ച്ച ചെയ്യും. ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടായില്ലെങ്കില്‍ ബോര്‍ഡ് യോഗശേഷം പാല്‍ വില വര്‍ധിപ്പിക്കണമെന്ന് മുഖ്യമന്ത്രിയോട് ശുപാര്‍ശ ചെയ്തേക്കും. അന്തിമ തീരുമാനം സര്‍ക്കാരിന്റെതാണ്. എന്നാല്‍, ആറ് മാസം മുമ്പ് ലിറ്ററിന് നാല് രൂപ വര്‍ധിപ്പിച്ചതിനാല്‍ വര്‍ധനവിന് സാദ്ധ്യതയില്ല.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!