കുന്ദമംഗലം: ദേശീയപാത 766 പടനിലത്ത് ഫേയ്മസ് ബേക്കറിക്ക് മുൻപിലുള്ള വലിയ തണൽ മരം കടപുഴകി വീണു. രാത്രി 9.45ഓടെയാണ് മരം റോഡിലേക്ക് പതിച്ചത്. ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. അത്യാവശ്യ യാത്രക്കാർ മറ്റു വഴികൾ ഉപയോഗിക്കേണ്ടതാണ്. കുന്ദമംഗലം പോലീസും . നരിക്കുന്നിയിൽ നിന്നും ഫയർ ഓഫീസർ ജയ പ്രകാശിന്റെ നേതൃത്വത്തിൽഫയർഫോഴ്സ് സംഘംസ്ഥലത്ത് എത്തിയിട്ടുണ്ട്. മരം മുറിച്ച് മാറ്റിയതിന് ശേഷം മാത്രമെ ഗതാഗതം പുനസ്ഥാപിക്കാൻ സാധി ആകയുള്ളൂ

