Trending

കർഷകർക്ക് കോവിഡ് കാലത്ത് കൈത്താങ്ങായി കേരളാ ഗ്രാമീൺ ബാങ്ക് കുന്ദമംഗലം ശാഖ

This image has an empty alt attribute; its file name is kpo-1024x576.jpg

കർഷകർക്ക് – കോവിഡ് കാലത്ത് കൈത്താങ്ങായി കേരളാ ഗ്രാമീൺ ബാങ്ക് കുന്ദമംഗലം ശാഖ -പ്രധാനമന്ത്രി പ്രഖ്യാപിച്ച കിസാൻക്രെഡിറ്റ് കാർഡ് വഴിയുള്ള ലോൺ കൊടുക്കാൻ പല ദേശാസ്കൃകൃത ബാങ്കുകളും – വിമുഖത കാണിച്ചപ്പോൾ കർഷകരെ ഇരുകൈയും നീട്ടി സ്വീകരച്ച് – കുന്ദമംഗലം ഗ്രാമീൺ ബാങ്ക്. വായ്പകൊടുക്കുന്നതോടൊപ്പം തന്നെ മണ്ണിൽ പണിയെടുക്കുന്നവരെയും, ക്ഷീര കർഷകരെയും – കൃഷിയിൽ നിന്ന് മെച്ചപ്പെട്ടവരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള ബോധവൽകരണം നടത്തുക വഴി കർഷകരുടെ പ്രീതി സമ്പാദിക്കുക കൂടി ചെയ്തിരിക്കുകയാണ്. ഈസമയത്ത് – നലു ശതമാനം നിരക്കിലുള്ള ഇത്തരം വായ്പകൾ നൽകുക വഴി കുന്ദമംഗലത്തെ- കർഷകർക്ക് അനുഗ്രഹമായിരിക്കുകയാണ് – ഗ്രാമീൺ ബാങ്ക് ജനോപകാരപ്രദമായ കേന്ദ്ര സർക്കാർ പദ്ധതികൾ ജനങ്ങളിൽ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!