Trending

വിശ്വാസിന് കൂട്ട് മിണ്ടാപ്രാണികൾ കൗതുക കാഴ്ച കുന്ദമംഗലത്ത്

കുന്ദമംഗലം: ഗ്രാമ.പഞ്ചായത്തിൻ്റെ കംഫർട്ട് സ്റ്റേഷൻ പരിപാലിക്കുന്ന ഭരത് വിശ്വാസിന് കൂട്ട് മിണ്ടാപ്രാണികൾ, രണ്ട് വർഷമായി കുന്ദമംഗലം പഴയ സ്റ്റാണ്ടിന് പിൻവശത്തുള്ള പഞ്ചായത്തിൻ്റെ പൊതു മൂത്രപ്പുര വൃത്തിയായി നടത്തുന്ന കൊൽക്കത്ത നാദിയ സ്വദേശിയായ വിശ്വാസിന് പൂച്ചകളെ ഏറെ ഇഷ്ടമാണ്, മിണ്ടാപ്രാണികളായ പൂച്ചകൾക്ക് തിരിച്ച് ഇദ് ദേഹത്തോടും ഏറെ അടുപ്പമാണ്. ലോക്ക് ഡൗൺ കാലത്ത് കംഫർട്ട് സ്റ്റേഷനിൽ ആളുകൾ കുറവാണ്, ഭക്ഷണത്തിനുള്ള പണം പോലും പല ദിവസവും തികയാത്ത അവസ്ഥയാണങ്കിലും, രാവിലെയും വൈകീട്ടും തനികൊപ്പമുള്ള പൂച്ചകൾക്ക് പാലും, ഭക്ഷണവും സ്ഥിരമായി നൽകുന്നുണ്ട്, ഹോട്ടലുകളും മറ്റും അടച്ചതിനാൽ പട്ടിണിയിലായ പൂച്ചകൾക്ക് ഇദ് ദേഹത്തിൻ്റെ സൽക്കാരം ഏറെ ആ ശ്വാസമാണ്, ദൂരെ സ്ഥലത്താണങ്കിലും വിളി കേട്ടാൽ പൂച്ചകൾ ഓടിയെത്തി ബിശ്വാസിൻ്റെ മടിയിൽ ഇരുന്ന് ചങ്ങാത്തം കാണിക്കുന്നതും ഏറെ കൗതുകമുണ്ടാക്കുന്നു .ദിവസവും വിശ്വാസ് വരുമ്പോൾ കൈയ്യിയിൽ ഒരു പൊതിയുണ്ടാവും അത്് ബേക്കറിയിൽ നിന്ന് വാങ്ങുുന്ന മിിക്സ്റായിരിക്കും കാക്കകൾ അപ്പോോഴെക്കും പറന്നെത്തും അവറ്ററകൾക്ക് മിക് സർ എറിിഞ്ഞു കൊടുക്കും. അതേപോലെ ബസ് സ്റ്റാൻ്റിൽ വെള്ളം വെക്കുന്ന പതിിവ് ഏറെ കാലമായി തുടരുുന്നുണ്ട്.ഒരു നന്മ നിറഞ്ഞ മറുനാടട്ടുകാരനാണ് വിശ്വാസ്

റിപ്പോർട്ട് അബൂബക്കർ കുന്ദമംഗലം

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!