National News

രാജ്യത്ത്​ 24 മണിക്കൂറിനിടെ 43,082 പേർക്ക് കോവിഡ്​

Coronavirus: India records 63,509 new COVID-19 cases in a day, 72.3 lakh  total cases - Oneindia News

രാജ്യത്ത്​ 24 മണിക്കൂറിനിടെ 43,082 പേർക്ക് കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 93,09,788 ആയി ഉയർന്നു. 492 പേർ കൂടി കോവിഡ്​ ബാധിച്ച്​ മരിച്ചു.ഇതോടെ ആകെ മരണം 1,35,715 ആയി ഉയർന്നു. നിലവിൽ 4,55,555 പേരാണ്​ ചികിൽസയിലുള്ളത്​. 87,18,517പേർ ഇതുവരെ രോഗമുക്​തി നേടി. 39,379 പേരാണ്​ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്​തി നേടിയത്​. തുടർച്ചയായ 20ാം ദിവസമാണ്​ കോവിഡ്​ രോഗികളുടെ എണ്ണം 50,000ത്തിനും താഴെയാകുന്നത്​.അതേസമയം, കോവിഡ്​ വാക്​സിൻ പരീക്ഷണങ്ങളിലും ഇന്ത്യ അതിവേഗം മുന്നോട്ട്​ പോവുകയാണ്​. വാക്​സിൻ വിതരണത്തെ കുറിച്ച്​ ചർച്ച ചെയ്യാൻ പുണെ, ഹൈദരാബാദ്​, അഹ്​മദാബാദ്​ എന്നിവിടങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്തും.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!