പൊയിൽ താഴം വട്ടിയുണ്ട പുറായിൽ കൗസു (83) നിര്യാതനായി. സംസ്കാരം ഇന്ന് (ഞായർ 27-09-2026) ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ. സഞ്ചയനം വ്യാഴാഴ്ച. ഭർത്താവ്: പരേതനായ സാമിക്കുട്ടി. മക്കൾ: ബാബു, സത്യൻ (കുരുവട്ടൂർ ക്ഷീര സഹകരണ സംഘം), സുനിത, പരേതനായ ബാലകൃഷ്ണൻ. മരുമക്കൾ: ബാബു (പോലൂർ), ശാലിനി, ദീപ, നിഷ.
പൊയിൽ താഴം വട്ടിയുണ്ട പുറായിൽ കൗസു (83) നിര്യാതനായി

