Local News

ജെ ഐ എച്ച് കുന്ദമംഗലം ഏരിയ നേതൃസംഗമം

ജെ ഐ എച്ച് കുന്ദമംഗലം ഏരിയ നേതൃസംഗമം ജില്ലാ ജനറൽ സെക്രട്ടറി ആർ.കെ. അബ്ദുൽ മജീദ് സാഹിബ് ഉദ്ഘാടനം ചെയ്തു.കുഞ്ഞുങ്ങളോട് വേണ്ട ഈ ക്രൂരത . ഫാഷിസത്തിന്റെ വർഗ്ഗീയ ധ്രുവീകരണത്തെ ഇന്ത്യൻസമൂഹം ഐക്യ മനസ്സോടെ ചെറുക്കേണ്ടതും ബോധവൻമാരാവേണ്ടതുമാണെന്നുംനീതി പുലരുന്ന കാലത്തിനായി നിരന്തരം പ്രവർത്തിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യണമെന്ന് പ്രവർത്തകരെ ഓർമ്മപ്പെടുത്തി.ഏരിയാ വൈസ് പ്രസിഡന്റ് എം.കെ .സുബൈർ ഖുർആൻ ക്ലാസ്സ് നടത്തി. ഏരിയാതല ശാക്തീകരണ ചർച്ചക്ക് തുടക്കം കുറിച്ച് വനിതാ വിഭാഗം ജില്ലാ സമിതി അംഗം സാറാ സുബൈർ സംസാരിച്ചു. സെക്രട്ടറി എൻ.കെ. ഹുസ്സൈൻ സ്വാഗതം പറഞ്ഞു. ഏരിയ പ്രസിഡണ്ട് പി.എം ഷരീഫുദ്ധീൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഏരിയാ വനിതാ വിഭാഗം കൺവീനർ ഫർസാന ഹമീദ് സമാപന പ്രസംഗം നടത്തി. അമീൻ .ഇ,ഫാസിൽ മാസ്റ്റർ, ഷമീന ടീച്ചർ, യൂസുഫ് മാസ്റ്റർ, എം.എ. സുമയ്യ, സക്കീന പി പി ,മൻസൂർ എൻ തുടങ്ങിയവർ സംസാരിച്ചു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!