Kerala kerala

തൃശൂര്‍ മുള്ളൂര്‍ക്കരയില്‍ ജനവാസ മേഖലയെ ഭീതിയിലാഴ്ത്തി കാട്ടാന

തൃശ്ശൂര്‍ മുള്ളൂര്‍ക്കരയില്‍ ജനവാസ മേഖലയെ ഭീതിയിലാഴ്ത്തി കാട്ടാന. തൃശ്ശൂര്‍ പട്ടാമ്പി സംസ്ഥാനപാത മുറിച്ച് കടന്നാണ് കാട്ടാന എത്തിയത്. ഇന്നലെ രാത്രി 10 മണിയോടെ വാഴക്കോട് ബിആര്‍ഡിയ്ക്ക് സമീപത്തുകൂടിയാണ് റോഡ് മുറിച്ച് കാട്ടാന ജനവാസ മേഖലയിലേക്ക് കയറിയത്. വനംവകുപ്പ് സംഘമെത്തി പിന്നീട് ആനയെ തുരത്തിയെങ്കിലും ജനങ്ങള്‍ ആശങ്കയിലാണ്.

മുള്ളൂര്‍ക്കരയില്‍ കാട്ടാന ഭീതി തുടര്‍ക്കഥയാവുകയാണ്. മനുഷ്യ വന്യജീവി സംഘര്‍ഷങ്ങളെ തുടര്‍ന്ന് കാട്ടാന ആക്രമണത്തില്‍ നിരവധി ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് മൂള്ളൂര്‍ക്കരയിലെ കാട്ടാന ഭീതി തുടര്‍ക്കഥയാവുന്നത്. പ്രദേശത്ത് മുമ്പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടും അധികൃതര്‍ വേണ്ടത്ര നടപടികള്‍ സ്വീകരിച്ചിട്ടില്ല.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!