സ്പെഷൽ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് – വിവിധ പദ്ധതികളും സേവനങ്ങളും വിഷയത്തിൽ ഓൺലൈൻ ക്ലാസ് സംഘടിപ്പിച്ചു

0
124

സ്പെഷൽ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് – വിവിധ പദ്ധതികളും സേവനങ്ങളും വിഷയത്തിൽ ഓൺലൈൻ ക്ലാസ് സംഘടിപ്പിച്ചു.നാഷണൽ ട്രസ്റ്റ്, LLC കോഴിക്കോടും
സ്പെഷൽ എംപ്ലോയ്മെൻ്റ് ഓഫീസും
കോഴിക്കോട് പരിവാർ സംയുക്തമായി നടത്തിയ പരിപാടിയിൽ
കോഴിക്കോട് പരിവാർ
ജില്ല പ്രസിഡണ്ട് പ്രൊഫ.കെ.കോയട്ടി അദ്യക്ഷത വഹിച്ചു. നാഷണൽ ട്രസ്റ്റ് ജില്ലാതല കൺവീനർ
പി. സിക്കന്തർ ചടങ്ങ് ഉൽഘാടനം ചെയ്തു.
കൈവല്യ , ശരണ്യ തുടങ്ങിയ പദ്ധതികൾ എംപ്ലോയ്മെൻറ് രജിസ്ട്രേഷൻ ചെയ്യെണ്ടത് എങ്ങിനെയാണെന്നും കോഴിക്കോട് സ്പെഷൽ എംപ്ലോയ്മെൻ്റ് ജൂനിയർ സുപ്രണ്ട് വി.റീന ഗുണകരമായ കാര്യങ്ങൾ എന്തെല്ലാമാണെന്നുമുള്ളതും വളരെ വിശദമായി ക്ലാസെടുത്തു.

തെക്കയിൽ രാജൻ, സുലെഖാ അബുട്ടി, ഷീനാ മാവൂർ, കെ.സി.മൂസ്സ, സുലെഖാ മുത്താമ്പി തുടങ്ങിയവർ സംസാരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here