സ്പെഷൽ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് – വിവിധ പദ്ധതികളും സേവനങ്ങളും വിഷയത്തിൽ ഓൺലൈൻ ക്ലാസ് സംഘടിപ്പിച്ചു

  • 26th November 2020
  • 0 Comments

സ്പെഷൽ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് – വിവിധ പദ്ധതികളും സേവനങ്ങളും വിഷയത്തിൽ ഓൺലൈൻ ക്ലാസ് സംഘടിപ്പിച്ചു.നാഷണൽ ട്രസ്റ്റ്, LLC കോഴിക്കോടും സ്പെഷൽ എംപ്ലോയ്മെൻ്റ് ഓഫീസും കോഴിക്കോട് പരിവാർ സംയുക്തമായി നടത്തിയ പരിപാടിയിൽ കോഴിക്കോട് പരിവാർ ജില്ല പ്രസിഡണ്ട് പ്രൊഫ.കെ.കോയട്ടി അദ്യക്ഷത വഹിച്ചു. നാഷണൽ ട്രസ്റ്റ് ജില്ലാതല കൺവീനർ പി. സിക്കന്തർ ചടങ്ങ് ഉൽഘാടനം ചെയ്തു. കൈവല്യ , ശരണ്യ തുടങ്ങിയ പദ്ധതികൾ എംപ്ലോയ്മെൻറ് രജിസ്ട്രേഷൻ ചെയ്യെണ്ടത് എങ്ങിനെയാണെന്നും കോഴിക്കോട് സ്പെഷൽ എംപ്ലോയ്മെൻ്റ് ജൂനിയർ സുപ്രണ്ട് വി.റീന ഗുണകരമായ കാര്യങ്ങൾ […]

error: Protected Content !!