Kerala kerala

ഹൈബി ഈഡന്‍ എംപിയുടെ വീട്ടില്‍ യുവാവിന്റെ അതിക്രമം;30 ഓളം ചെടിച്ചട്ടികള്‍ പൊട്ടിച്ചു;കാര്‍ കത്തിക്കുമെന്ന് ഭീഷണി;

കൊച്ചി: ഹൈബി ഈഡന്‍ എംപിയുടെ വീട്ടില്‍ യുവാവിന്റെ അതിക്രമം. സംഭവവുമായി ബന്ധപ്പെട്ട് ഹൈബിയുടെ പ്രീഡിഗ്രി കാലത്തെ സഹപാഠി തൃപ്പൂണിത്തുറ സ്വദേശി അലക്സ് ചാക്കോയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം അര്‍ധരാത്രിയാണ് യുവാവ് എംപിയുടെ വീട്ടിലെത്തിയത്.

എംപിയുടെ വീട്ടിലെ 30 ഓളം ചെടിച്ചട്ടികള്‍ അലക്സ് ചാക്കോ പൊട്ടിച്ചിട്ടുണ്ട്. എംപിയുടെ കാര്‍ കത്തിക്കുമെന്ന് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചും അലക്സ് പറഞ്ഞിരുന്നു. ബാങ്ക് ജപ്തി ഒഴിവാക്കിത്തരണമെന്ന് അലക്സ് എംപിയോട് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ ഇടപെടാത്തതിലെ വിരോധമാണ് അതിക്രമത്തിന് കാരണമെന്നാണ് വിവരം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!