Kerala kerala

കണ്ണൂരില്‍ കെ. സുധാകരന്‍ തന്നെ; മത്സരിക്കാന്‍ എ.ഐ.സി.സി നിര്‍ദേശം

കണ്ണൂര്‍: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ സീറ്റില്‍ നിലവിലെ എം.പിയും കെ.പി.സി.സി അധ്യക്ഷനുമായ കെ. സുധാകരന്‍ മത്സരിക്കും. കണ്ണൂരില്‍ സുധാകരന്‍ മത്സരിക്കാന്‍ എ.ഐ.സി.സി നിര്‍ദേശം നല്‍കി. ഇടത് സ്ഥാനാര്‍ഥിയായി സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജനെ മത്സരിപ്പിക്കുന്ന സാഹചര്യത്തിലാണ് യു.ഡി.എഫ് സീറ്റ് നിലനിര്‍ത്താന്‍ സുധാകരനെ തന്നെ നിയോഗിക്കുന്നത്.

മത്സരരംഗത്ത് നിന്ന് തന്നെ ഒഴിവാക്കണമെന്ന് നേരത്തെ സുധാകരന്‍ പറഞ്ഞിരുന്നു. ഒരു പദവിയേ ആഗ്രഹിക്കുന്നുള്ളൂ എന്നാണ് നേതൃത്വത്തെ അറിയിച്ചത്. എന്നാല്‍, പാര്‍ട്ടി പറഞ്ഞാല്‍ കണ്ണൂരില്‍ മത്സരിക്കാന്‍ തയാറാണെന്നും വ്യക്തമാക്കിയിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!