Kerala News

മുസ്ലീം ലീഗുമായി ധാരണയില്ല; ആർക്കും പാർട്ടിയിലേക്ക് സ്വാഗതം ;വി മുരളീധരന്‍

ബിജെപിക്ക് മുസ്ലീം ലീഗുമായി ഒരു തരത്തിലുള്ള ധാരണയുടേയും കാര്യമില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. അത്തരമൊരു സഖ്യം ബിജെപി ആലോചിച്ചിട്ടില്ല. കേരള കോണ്‍ഗ്രസും മുസ്ലീം ലീഗും മതവിഭാഗങ്ങളുടെ പ്രതിനിധികളാണെന്ന് വിശ്വസിക്കുന്നില്ല. ആ മതവിഭാഗങ്ങളില്‍പ്പെടുന്ന എല്ലാവര്‍ക്കും ബിജെപിയില്‍ ചേരാം, അതിനുള്ള സ്വാതന്ത്ര്യമുണ്ട്.

ബിജെപി ഒരിക്കലും ന്യൂനപക്ഷങ്ങള്‍ക്ക് എതിരായി നിന്നിട്ടില്ല. ന്യൂനപക്ഷങ്ങള്‍ സിപിഎമ്മിന്റേയും കോണ്‍ഗ്രസിന്റേയും തെറ്റിദ്ധാരണാജനകമായ പ്രചരണങ്ങളില്‍ വീണുപോവുകയാണ്. അത് അവര്‍ തിരിച്ചറിഞ്ഞു തിരുത്തണമെന്നും വി മുരളീധരന്‍ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!