Trending

എസ് ഡി പി ഐ നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനം നിർവ്വഹിച്ചു

എസ് ഡി പി ഐ ആനക്കുഴിക്കര ബ്രാഞ്ച് കമ്മറ്റി ഭൂമിയിടിഞ്ഞകുഴി സജീറിനു നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ ദാന കർമ്മം എസ് ഡി പി ഐ ദേശീയ ജനറൽ സെക്രട്ടറി പി അബ്ദുൽ മജീദ് ഫൈസി ആനക്കുഴിക്കര ബ്രാഞ്ച് പ്രസിഡന്റ്‌ സി പി ഷറഫുദ്ധീനു താക്കോൽ കൈമാറി നിർവ്വഹിച്ചു. ചടങ്ങിൽ എസ് ഡി പി ഐ സംസ്ഥാന ട്രഷറർ എൻ കെ റഷീദ് ഉമരി, ജില്ല സെക്രട്ടറി റഹ്മത് നെല്ലൂളി, ജില്ല കമ്മറ്റി അംഗം സലീം കാരാടി,എസ് ഡി പി ഐ മണ്ഡലം പ്രസിഡന്റ്‌ ഹനീഫ പാലാഴി, സെക്രട്ടറി അഷറഫ് കുട്ടിമോൻ,എസ് ഡി ടി യൂ ജില്ല പ്രസിഡന്റ്‌ ഹുസൈൻ മണക്കടവ്, എസ് ഡി പി ഐ നോർത്ത് മണ്ഡലം പ്രസിഡന്റ്‌ റസാഖ് ചക്കേരി,പറക്കണ്ടി പള്ളി കമ്മറ്റി പ്രസിഡന്റ്‌ ബി കെ മുഹമ്മദ്‌ ഹാജി,ആലുംപിലാക്കൽ മഹല്ല് വൈസ് പ്രസിഡന്റ്‌ മൊയ്‌ദീൻ വി പി, നമുക്കും വേണം സ്വർഗ്ഗം വാട്സാപ്പ് കൂട്ടായ്മ അഡ്മിൻ മുഹമ്മദ്‌ സി എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. വീട് നിർമ്മാണ കമ്മറ്റി ചെയർമാൻ പി പി റഷീദ് അധ്യക്ഷനായിരുന്നു. കൺവീനർ അഹമ്മദ് കുട്ടി സ്വാഗതവും വൈസ് ചെയർമാൻ ലത്തീഫ് ആണോറ നന്ദിയും പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!