കോഴിക്കോട്; ശ്രദ്ദേയമായി കാരന്തൂര്‍ സ്വദേശിനിയായ ഇന്റീരിയര്‍ ഡിസൈനര്‍ ഫാത്തിമ ജവാഹിറിന്റെ ചിത്രപ്രദര്‍ശനം. കോഴിക്കോട് മാവൂര്‍ റോഡിലെ യാഷ് ഹോട്ടലിന്‍ നടന്ന എക്‌സിബിഷനില്‍ നിരവധി ആളുകളാണ് ചിത്രങ്ങള്‍ കാണാനായി എത്തിയത്.

പലരും തങ്ങള്‍ക്കിഷ്ടപ്പെട്ട ചിത്രങ്ങള്‍ വാങ്ങുകയും ചെയ്തു. കാരന്തൂരിലെ മാധ്യമ പ്രവര്‍ത്തകന്‍ നാസര്‍ കാരന്തൂരിന്റെയും ഗസല്‍ഗായിക രഹന നാസർന്റെയും മകളാണ്.

