Trending

കുന്ദമംഗലത്ത് കൊവിഡ് കേസ്സുകൾ കുറയുന്നു; ആശ്വാസകരം

Technical guidance

കുന്ദമംഗലത്ത് കൊവിഡ് കേസ്സുകൾ കുറയാൻ കാരണം ജനങ്ങളുടെ സഹകരണമെന്ന് അധികാരികൾ. കഴിഞ്ഞ ദിവസം നടത്തിയ ആർടി പി സി ആർ ടെസ്റ്റിൽ 42 ൽ 8 പേർക്കാണ് പോസറ്റീവ്.ഒരു മാസത്തിലധികമായി രോഗികളുടെ എണ്ണം വർദ്ദിച്ചു വരികയായിരുന്നു.എന്നാൽ കഴിഞ്ഞ ദിവസങ്ങളിലെ ഫലങ്ങൾ ആശ്വാസം നൽകുന്നതാണ്. ജനപ്രധിനിധികളുടെ യും,ആരോഗ്യ വകുപ്പും, പഞ്ചായത്ത് അധികാരികളുടെയും, റവന്യൂ ഉദ്യോഗസ്ഥരുടെയും, സന്നദ്ധ പ്രവർത്തകരുടെയും, മററ് ജനങ്ങളുടെയും, വ്യാപാരികളുടെയും ഒക്കെ സഹകരണവും ജാഗ്രതയും ഉണ്ടായത് കൊണ്ടാണ് ഈ വിജയം. നമുക്ക് തുടർന്നും പ്രത്യാശിക്കാം.

കരുമംഗലം ഗ്രാമ പഞ്ചായത്തിലെ വാർഡ് 5 ൽ 6 കേസ്സുകൾ പോസറ്റീവ്, വാർഡ് 21 ൽ 2 കേസ്സുകൾ മാത്രമെ നിലവിലുള്ളൂ.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!